Released on August 28, 2026

Thumbnail

[Intro]

ബീറ്റ് ആരാ ചെയ്ത്ക്ണ്ട്? നോക്കട്ടെ

ZEUS!


[Verse 1]

On a bridge that I've been on since I released a dozen (Long way!)

Waking up on this, waking up on that

അവടേം ഇവടേം എവടേം എവടെ

ന്നാ ഞാൻ പോയിട്ട് വരാം

തലയാകെ തിരിഞ്ഞിട്ട് ഇന്നോടെന്നെ ചോയ്ച്ചാ

മനസ്സിനെ പിടിച്ചിട്ട് കിട്ട്ണില്ല

പൈസയണെ പത്തുർപ്യ നിക്ക്ണില്ല

കയ്ച്ചിട്ട് മുണ്ങ്ങാനും വെജ്ജാ

മധ്‌രിച്ചിട്ട് തുപ്പാനും വെജ്ജാ

ഓരോ ബന്ധങ്ങളേയ്

കടലും കരയും കടന്നു പോകുന്നു പാട്ടായി ചിന്തകളേയ്

എന്താ കാര്യം?

പരിണാമം ഇല്ലിവിടെ

നിന്നിട്ട് ടണ് ട ട ടേയ്

വാക്കാളില്ല്യ, ഇള്ളീനർത്ഥും ഇല്ല

ന്നാലോ ടണ് ട ട ടേയ്

അടി കൂടാൻ വന്നതല്ല നമ്മളിവിടെ ആഘോഷത്തിന് നല്ലൊരു പന്തലിടെയ്

ഇത് ബീഫ് അല്ല മട്ടൻ എടെയ്

ഇതൊക്കൊരു ചട്ടം എടെയ്, തക്കാരത്തിനെയ്

പക്ഷെ ലോഗ്യും വാണ്ട തല്ലും വാണ്ട

ഇതിൻ്റെ രണ്ടിൻ്റെം എടേലണ്ട് ഒന്ന്

നല്ലതൊന്നും പറയാൻ ഇല്ലെങ്കി മുണ്ടര്-

ബലമായി തടയാൻ ആവാ വിധം ഒഴുകുന്നു തലയിൽ

വലത്ത്ക്കും ഇടത്തുക്കും വലിയാ (ആ...)

പറയണോ വാണ്ടേ ന്നറിയാ (ഏ...)

ഔത്ത്ന്നും പൊറത്ത്ന്നും വലിയാ (ഏ!?)

ഇന്ന്ട്ടും തെറ്റിച്ച്ന്നാ പറഞ്ഞെ? (ശേയ്)

സംശയം കൊണ്ടു വന്ന കളിയാ (ആ...)

വന്നപ്പോ [?] തണ്ട്

തന്നതാ സങ്കടകഥ കൂട്ടി രണ്ട്

ഉപദേശം ഇടക്കടക്കണ്ട് കണ്ണ്

പറഞ്ഞാ കേട്ടീനു, അഒക്കെ പണ്ട്!


[Chorus]

Yeah

Yeah

Yeah

Yeah


[Verse 2]

Keep aside all that

I'm changing the pace in your face like your phone interface

Moving deliberately

But [?I'm like a ability to some]


[Audible I'm in your mouth like edibles]

I'm in it, made a lot of melodies

I'm in a mood to make a few more!

Looking out the window, feel like I wanna stay, you go!

[?] in my new stu!

Brand new [?thoughts] but they all got loopholes!

[?] about to go another mile a minute/I'm a

Nine out of ten level with a high-level penmanship

A pilot to someone hiding [?]


[?]

Anything before you say []

Everything is []-made to start

Nothing is being followed, every step is towards [?]


[?]


[Verse 3]

എന്താ ചെയ്യാന്ന് അറിയാതെ തിരിയാ

ജീവിതം പൗതിമുക്കാ സമയവും ഇനിയാ

കണ്ണുനീര് നെലത്ത്ക്ക് അല്ലെങ്കില് ചിരിയാ

രണ്ടിൻറെ എടേൽ ഉള്ള ഒരു ഭാഗം എന്നാ തിരിയാ

ഉണ്ട് ഉണ്ട് പല കഥകൾ പറയാൻ

കരകര പറയാൻ തൊണ്ടയില്

ഇൻ്റതല്ലെ അൻ്റതുണ്ട്

കേക്കണ്ടെങ്കി പറഞ്ഞാ

അപ്പൊ തന്നെ തിരിച്ച് ഞാൻ മണ്ടി

പാഞ്ഞു പോയി മൂന്തിം കുത്തി വൂണ്

തല മണ്ട മുട്ടി തും!

തട്ടി മുട്ടീറ്റൊക്കെ പോണ്

ഇന്നീ വരികൾ തൂണ്

പടുമരം പോലെ വളർന്നിട്ട്

പടവലം പോലെ നിലത്ത് കീപ്പട്ട് തന്നേ

പത്ത് പേരെ കാണുമ്പോ കയ്യില് തീപ്പെട്ടി

ആളണം, കൊള്ളി ഒര്താൻ നോക്ക്യപ്പൊ കയ്യ്ക്കണ്ട് പൊള്ളി


[തിഞ്ച്മ്മല്ലെ കളി നേരും പറ്ഞ്ഞന്നീലെ ണ്ണി]

ഭീമന് തുമ്മല് വന്നപ്പൊ തൊടങ്ങിയതാ

ശെരി ഞാൻ തുമ്മി


[Chorus]

Yeah

Yeah

Yeah

Yeah